{% hint style="warning" %} സൂക്ഷിക്കുക : അടുക്കളയിൽ ചൂടാക്കാനോ തണുപ്പിക്കാനോ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ പ്രളയ ജലം സ്പർശിച്ചിട്ടുണ്ടെങ്കിൽ അവ ഉപയോഗിക്കരുത്. മാരകവും ജീവന് ഭീഷണിയായ മുറിവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്തിടുകയും അവയിലേക്ക് വൈദ്യുതി കടന്നുചെല്ലുന്നില്ല എന്നും ഉറപ്പുവരുത്തുമല്ലോ. {% endhint %}
{% embed url="https://www.facebook.com/TNPOFF/videos/233591780660168/" caption="" %}